admin

administrator

പുതിയ ഫൈവ് ജി ബജറ്റ് ഫോണ്‍ അവതരിപ്പിച്ച് ഓപ്പോ

പുതിയ ഫൈവ് ജി ബജറ്റ് ഫോണ്‍ വിപണിയില്‍ അവതരിപ്പിച്ച് ഓപ്പോ. ഓപ്പോ കെ13എക്സ് എന്ന പേരിലാണ് ഫോണ്‍ അവതരിപ്പിച്ചിരിക്കുന്നത്. ഫോണിന്റെ 360 ഡിഗ്രി ഡാമേജ്-പ്രൂഫ് ആര്‍മര്‍ ബോഡി,…

കണക്റ്റഡ് ടിവി സ്ട്രീമിംഗ് വളർച്ചയുടെ പാതയിൽ

കണക്റ്റഡ് (ഇന്റർനെറ്റ് വഴി ലഭ്യമാവുന്ന) ടെലിവിഷനുകളിൽ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) കണ്ടവരുടെ എണ്ണം ഈ വർഷം നാലിരട്ടിയായി വർദ്ധിച്ചതായാണ് കണക്കുകൾ.2023ലെ രണ്ട് ദശലക്ഷത്തിൽ നിന്ന്, കണക്റ്റഡ്…

ആപ്പിൾ സ്മാർ‌‌ട്ട് ​ഗ്ലാസ് വരുന്നു

ആപ്പിൾ തങ്ങളുടെ ആദ്യത്തെ സ്മാർട്ട് ഗ്ലാസുകൾ 2026 ൽ പുറത്തിറക്കാൻ പദ്ധതിയിടുന്നതായി റിപ്പോർട്ടുകൾ. ബ്ലൂംബെർഗാണ് റിപ്പോർട്ട് പുറത്തുവിട്ടത്. ആപ്പിളിന്റെ പുതിയ വാച്ച് മെറ്റയുടെ റേ-ബാൻ സ്മാർട്ട് ഗ്ലാസുകൾക്കും,…

ബോക്സ് ഓഫീസിൽ തകർന്ന് തഗ് ലൈഫ്

കമൽ ഹാസനും മണിരത്‌നവും വർഷങ്ങൾക്ക് ശേഷം ഒന്നിച്ച തഗ് ലൈഫ് എന്ന സിനിമ ഏറെ പ്രതീക്ഷകളുമായാണ് തിയേറ്ററുകളിലെത്തിയത്. എന്നാൽ പ്രതീക്ഷകൾ പാളിയെന്ന പ്രേക്ഷക പ്രതികരണങ്ങളാണ് തിയേറ്ററുകളിൽ നിന്നും…

ടെക്നോയുടെ പുതിയ ഫോൺ ; ടീസർ പുറത്ത്

പോവ സീരീസിന് കീഴിൽ ഇന്ത്യൻ വിപണിയിൽ ഒരു പുതിയ സ്‍മാർട്ട്‌ഫോൺ അവതരിപ്പിക്കാനുള്ള ഒരുക്കത്തില്‍ ചൈനീസ് സ്‍മാർട്ട് ഫോൺ ബ്രാൻഡായ ടെക്‌നോ. ഫോണിനെ കുറിച്ച് എക്സ് സോഷ്യൽ മീഡിയ…

സിം ഇല്ലാതെ അതിവേഗ 5ജിയുമായി ബി‌എസ്‌എൻ‌എൽ

ഹൈദരാബാദ്: കഴിഞ്ഞ ദിവസം ബി‌എസ്‌എൻ‌എൽ തങ്ങളുടെ 5ജി സേവനത്തിന്‍റെ പേര് പ്രഖ്യാപിച്ചിരുന്നു. പൊതുജനങ്ങളിൽ നിന്നുള്ള നിർദ്ദേശങ്ങൾ പരിഗണിച്ച ശേഷമായിരുന്നു പേരിടൽ. ക്വാണ്ടം 5ജി എന്നാണ് ബി‌എസ്‌എൻ‌എലിന്‍റെ 5ജി…

കേരള ഫിലിം പോളിസി കോൺക്ലേവ് ഓഗസ്റ്റിൽ

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ സിനിമാനയ രൂപീകരണത്തിന്റെ ഭാഗമായി കേരള ഫിലിം പോളിസി കോൺക്ലേവ് ഓഗസ്റ്റ് 2,3 തിയ്യതികളിൽ നടക്കും. കേരള നിയമസഭാ സമുച്ചയത്തിലെ ശങ്കര നാരായണൻ തമ്പി…

പുതിയ ഫീച്ചറുകളുമായി വാട്‌സ്ആപ്പ്

വാട്‌സ്ആപ്പില്‍ ചാറ്റ്ജിപിടി പുതിയ ഫീച്ചറുകൾ കൊണ്ടുവരുന്നു. ഇനി ചാറ്റ്ജിപിടി ഉപയോഗിച്ച് വാട്‌സ്ആപ്പില്‍ ചിത്രങ്ങൾ നിർമിക്കാന്‍ സാധിക്കും. നാളിതുവരെ ചാറ്റ്‌ജിപിടി വെബ് വേർഷനിലും ആപ്പിലും മാത്രം ലഭ്യമായിരുന്ന ഫീച്ചറാണിത്.…

ഛോട്ടാ മുംബൈ മേക്കിങ് വീഡിയോ വൈറലാകുന്നു

മോഹൻലാലിലെ നായകനാക്കി അൻവർ റഷീദ് സംവിധാനം ചെയ്ത ഛോട്ടാ മുംബൈ എന്ന സൂപ്പർഹിറ്റ് ചിത്രം റീ റിലീസ് ചെയ്തിരുന്നു. 18 വർഷങ്ങൾക്ക് ശേഷം തിയേറ്ററിലെത്തിയ ചിത്രം മലയാളികൾ…

എസ് പെന്നുകൾ ഇനിയില്ലെന്നും റിപ്പോർട്ട്

സാംസങ് എസ് സീരിസിന്റെ ആരാധകരുടെ പ്രിയപ്പെട്ട ഗാഡ്ജറ്റുകളിൽ ഒന്നാണ് ഫോണിൽ ഇൻബിൽറ്റ് ആയി ഉപയോഗിച്ചിരുന്ന എസ് പെന്നുകൾ. സ്‌ക്രീനിൽ എഴുതാനും ടച്ച് സ്‌ക്രീനിന്റെ മറ്റ് പ്രവർത്തനങ്ങൾക്കും ഉപയോഗിച്ചിരുന്ന…