admin

administrator

വിഎസിന് വിട ചൊല്ലി കേരളം

കൊച്ചി: കേരളത്തിന്റെ രാഷ്ട്രീയ, സമര ചരിത്രത്തിൽ തിളങ്ങുന്ന അടയാളമായി മാറിയ വി.എസ്. അച്യുതാനന്ദന് കേരളം ആദരപൂർവ്വം വിടചൊല്ലുന്നു. ഇന്നലെ പകൽ തിരുവനന്തപുരത്തു നിന്ന് ആരംഭിച്ച വിലാപയാത്ര ജനനിബിഡമായ…

ഒമാൻ എമിറേറ്റ്സ് ഗേറ്റ്‌വേ പ്രവർത്തനക്ഷമമായതായി പ്രഖ്യാപനം

ഒമാനിലെ മുൻനിര ടെലികമ്മ്യൂണിക്കേഷൻ സേവന ദാതാക്കളായ ഒമാൻടെല്ലും യുഎഇ ആസ്ഥാനമായുള്ള പ്രമുഖ ടെലികോം ഡിജിറ്റൽ സേവന ദാതാക്കളായ ഡുവും ഒമാൻ സുൽത്താനേറ്റിനെയും യുണൈറ്റഡ് അറബ് എമിറേറ്റുകളെയും ബന്ധിപ്പിക്കുന്ന…

റീലുകള്‍ കാണാന്‍ ഓട്ടോമാറ്റിക് സ്‌ക്രോളിംഗ് ഓപ്ഷനുമായി ഇന്‍സ്റ്റാഗ്രാം

ഓട്ടോമാറ്റിക് സ്‌ക്രോളിംഗ് ഓപ്ഷന്‍ എന്ന പുതിയ ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങി ഇന്‍സ്റ്റാഗ്രാം. ചില ഉപയോക്താക്കളില്‍ ഈ ഫീച്ചറിന്റെ പരീക്ഷണം ആരംഭിച്ചു എന്നാണ് പുറത്തുവരുന്ന വിവരം. മൊബൈല്‍ ഉപയോക്താക്കള്‍ക്ക് ഫീച്ചര്‍…

ഡിടിഎച്ച് ലൈസന്‍സ് ഫീസ് കുറയ്ക്കാനുള്ള ട്രായ് നിര്‍ദ്ദേശം നിരസിക്കണം – എഐഡിസിഎഫ്

ഡിടിഎച്ച് ഓപ്പറേറ്റര്‍മാര്‍ നല്‍കുന്ന ലൈസന്‍സ് ഫീസ് കുറയ്ക്കാനുള്ള ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ നിര്‍ദ്ദേശങ്ങളെക്കുറിച്ചുള്ള ആശങ്കകള്‍ വ്യക്തമാക്കി ഓള്‍ ഇന്ത്യ ഡിജിറ്റല്‍ കേബിള്‍ ഫെഡറേഷന്‍ (…

പറന്ത് പോ – ഓഗസ്റ്റ് നാലിന് ഒടിടിയിൽ

റാം സംവിധാനം നിർവഹിച്ച് നടന്‍ ശിവയ്ക്കൊപ്പം ​ഗ്രേസ് ആന്‍റണി, അഞ്ജലി, മിഥുല്‍ റ്യാന്‍, അജു വര്‍​ഗീസ്, വിജയ് യേശുദാസ് എന്നിവർ അഭിനയിച്ച തമിഴ് ചിത്രമാണ് പറന്ത് പോ.…

ബിഗ് ബോസ് മലയാളം സീസണ്‍ 7 – ഓഗസ്റ്റ് 3 ന് ആരംഭിക്കും

ബിഗ് ബോസ് മലയാളം സീസണ്‍ 7 ന്‍റെ ഗ്രാന്‍ഡ് ലോഞ്ച് തീയതി പ്രഖ്യാപിച്ച് ഏഷ്യാനെറ്റ്. ഇന്ത്യന്‍ ടെലിവിഷനില്‍ ഏറ്റവുമധികം കാഴ്ചക്കാരുള്ള റിയാലിറ്റി ഷോയുടെ മലയാളം പതിപ്പിന്‍റെ പുതിയ…

അറിയാം; ഒടിടിയിലെ മലയാളം റിലീസുകൾ

കഴിഞ്ഞ ദിവസങ്ങളിലായി നിരവധി മലയാളം സിനിമകളാണ് ഒടിടിയിലെത്തിയത്. നരിവേട്ടയും കുബേരയും ഉള്‍പ്പെടെയുള്ള ചിത്രങ്ങൾ . വരും ദിവസങ്ങളിലും നിരവധി ചിത്രങ്ങള്‍ ഒടിടി വഴി ഇനിയും വരുന്നു. ഇനി…

അടൂരിൻ്റെ പുതിയ സിനിമ വരുന്നു; വെളിപ്പെടുത്തിയത് മന്ത്രി സജി ചെറിയാൻ

മുതിര്‍ന്ന ചലച്ചിത്രകാരന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ പുതിയൊരു സിനിമക്ക് തയ്യാറെടുക്കുകയാണെന്നും 84 വയസ്സുള്ള വിഖ്യാത സംവിധായകൻ സര്‍ഗ്ഗാത്മകമായ ഊര്‍ജ്ജവും നിശ്ചയദാര്‍ഢ്യവും നിറഞ്ഞയാളാണെന്നും സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ പറഞ്ഞു.…

‘വെള്ളിനക്ഷത്രം’ സിനിമക്ക് എതിരെയുള്ള കേസ് ഹൈക്കോടതി റദ്ദാക്കി

വിനയന്റെ സംവിധാനത്തിന്റെ പൃഥ്വിരാജ് നായകനായി 2004 ല്‍ റീലീസ് ചെയ്ത സിനിമയാണ് വെള്ളിനക്ഷത്രം. ഈ സിനിമയ്‌ക്കെതിരെ വര്‍ഷങ്ങളായി നിലനില്‍ക്കുന്ന കേസ് കോടതി റദ്ദാക്കി. സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി…

റിലയന്‍സ്, ജിയോ ട്രേഡ്മാര്‍ക്കുകള്‍ ദുരുപയോഗം ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ നീക്കം ചെയ്യാന്‍ ഉത്തരവിട്ട് ഹൈക്കോടതി

ദൽഹി: ഇകൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളില്‍ വ്യാജ ഉല്‍പ്പന്നങ്ങളുടെ വിപണനം തടയാന്‍ നിര്‍ണായക ഉത്തരവുമായി ഡല്‍ഹി ഹൈക്കോടതി. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ പരാതിയില്‍ ആമസോണ്‍, ഫ്‌ലിപ്കാര്‍ട്ട്, മീഷോ ഉള്‍പ്പെടെയുള്ള ഓണ്‍ലൈന്‍ ഷോപ്പിംഗ്…