admin

administrator

വീഡിയോക്ക് റീച്ച് കൂട്ടാന്‍ ഹൈപ്പ് ഫീച്ചര്‍ അവതരിപ്പിച്ച് യൂട്യൂബ്

വളര്‍ന്നുവരുന്ന ക്രിയേറ്റര്‍മാരെ സഹായിക്കാന്‍ പുതിയ ഹൈപ്പ് ഫീച്ചര്‍ ഇന്ത്യയില്‍ അവതരിപ്പിച്ച് യൂട്യൂബ്. 500 മുതല്‍ 5 ലക്ഷം വരെ സബ്‌സ്‌ക്രൈബര്‍മാരുള്ള ക്രിയേറ്റര്‍മാര്‍ക്ക് വേണ്ടിയാണ് ഈ ഫീച്ചര്‍ തയ്യാറാക്കിയിരിക്കുന്നത്.…

സിനിമാ ടിക്കറ്റുകളുടെ പരമാവധി നിരക്ക് 200 രൂപയാക്കി കര്‍ണാടക സര്‍ക്കാര്‍

സിനിമാ ടിക്കറ്റിന് പരിധി നിശ്ചയിച്ച് കര്‍ണാടക സര്‍ക്കാര്‍. ടിക്കറ്റ് നിരക്ക് പരമാവധി ഈടാക്കാവുന്ന തുക 200 രൂപയെന്നാണ് പുതിയ ഉത്തരവില്‍ പറയുന്നത്. 2014 ലെ കര്‍ണാടക സിനിമാസ്…

ഗര്‍ഭധാരണ പരിശോധന; ആപ്പിള്‍ വാച്ചില്‍ പുതിയ ഫീച്ചര്‍ വരുന്നു

ആപ്പിള്‍ വാച്ച് ശേഖരിക്കുന്ന ആരോഗ്യ സംബന്ധമായ വിവരങ്ങള്‍ ഉപയോഗിച്ച് പുതിയ എന്തെല്ലാം സേവനങ്ങള്‍ നല്‍കാനാവുമെന്ന ഗവേഷണത്തിലാണ് കമ്പനിയുടെ ഗവേഷകര്‍. ഗര്‍ഭധാരണ പരിശോധന 92 ശതമാനം കൃത്യതയോടെ നിര്‍ണയി…

നിരവധി എഐ ഫീച്ചറുകളുമായി റിയല്‍മി 15 പ്രോ 5 ജി ഈ മാസമെത്തും

ജനപ്രിയമായ നമ്പര്‍ സീരീസില്‍ പുതിയ ഫോണുമായി റിയല്‍മി വരുന്നു. ജൂലൈ 24 നായിരിക്കും ഇന്ത്യയില്‍ റിയല്‍മി 15 പ്രോ 5G കമ്പനി അവതരിപ്പിക്കുക. നിരവധി എഐ ഫീച്ചറുകളുമായി…

എഐ കമ്പാനിയന്‍സ് എന്ന പുതിയ ഫീച്ചറുമായി ഇലോണ്‍ മസ്‌ക്

ഇലോണ്‍ മസ്‌കിന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ചാറ്റ്‌ബോട്ട് ഗ്രോക്ക്, ഉപയോക്താക്കള്‍ക്ക് ഇഷ്ടാനുസൃതമാക്കാവുന്ന 3D ആനിമേറ്റഡ് കഥാപാത്രങ്ങളിലേക്ക് ആക്‌സസ് നല്‍കുന്ന എഐ കമ്പാനിയന്‍സ് എന്ന പുതിയ ഫീച്ചര്‍ അവതരിപ്പിച്ചു. രണ്ട്…

ബാര്‍ക്ക് റേറ്റിംഗ്; ഒന്നാമൻ ഏഷ്യാനെറ്റ് ന്യൂസ് തന്നെ: റിപ്പോര്‍ട്ടര്‍ മൂന്നാമത്

മലയാളം വാര്‍ത്താ ചാനലുകളുടെ ഈയാഴ്ചത്തെ ബാര്‍ക്ക് റേറ്റിംഗില്‍ ഏഷ്യാനെറ്റ് ന്യൂസ് ഒന്നാമത്. കഴിഞ്ഞ ആഴ്ച റിപ്പോര്‍ട്ടര്‍ ചാനലില്‍ നിന്നും തിരിച്ചു പിടിച്ച ഒന്നാംസ്ഥാനം ഈ ആഴ്ചയും നിലനിര്‍ത്തി…

നിങ്ങളുടെ പാസ്‌വേഡ് ഹാക്ക് ചെയ്‌തോ?എങ്ങിനെ അറിയാം അത്…

ഈയിടെയായി വിവിധ പ്ലാറ്റ്‌ഫോമുകളില്‍ നിന്നായി പാസ് വേഡുകള്‍ ഹാക്ക് ചെയ്യപ്പെട്ടതായുള്ള നിരവധി വാര്‍ത്തകളും റിപ്പോര്‍ട്ടുകളുമാണ് പുറത്തുവരുന്നത്. ഈ സാഹചര്യത്തില്‍ നിങ്ങളുടെ പാസ്‌വേഡുകള്‍ ചോര്‍ന്നിട്ടുണ്ടെന്ന ആശങ്ക നിങ്ങള്‍ക്കുണ്ടോ?പാസ്‌വേഡുകള്‍ ചോര്‍ന്നാല്‍…

സൂപ്പര്‍മാന്‍; ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ കളക്ഷന്‍ കുറയുന്നു

ജയിംസ് ഗണ്‍ സംവിധാനം ചെയ്ത ഡിസി കോമിക്‌സ് ചിത്രം സൂപ്പര്‍മാന്‍ തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. ഗംഭീര പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. എന്നാല്‍ ചിത്രത്തിന് വലിയ കളക്ഷന്‍ നേടാന്‍ സാധിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകൾ.…

ഗ്രാന്റേ 1000: വിജയമാഘോഷിച്ച് കേരള വിഷൻ

കൊച്ചി: ആയിരം കോടി വാർഷിക വിറ്റുവരവിൻ്റെ വിസ്മയ നേട്ടത്തിൽ കേരള വിഷൻ. കേബിൾ ടിവി ഓപ്പറേറ്റേർസ് അസോസിയേഷൻ നേതൃത്വം നൽകുന്ന കേരളവിഷൻ്റെ 1000 കോടി നേട്ടം കേരളത്തിന്…

ഓപ്പണ്‍ എഐ വെബ് ബ്രൗസര്‍ വരുന്നു; ക്രോമിന്‌ വെല്ലുവിളിയാവുമോ ?

ഓപ്പണ്‍ എഐ സ്വന്തം വെബ് ബ്രൗസര്‍ പുറത്തിറക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. ആഴ്ചകള്‍ക്കുള്ളില്‍ ഈ ബ്രൗസര്‍ ലഭ്യമായേക്കുമെന്നാണ് സൂചനകള്‍. ഗൂഗിളിന്റെ ക്രോം ബ്രൗസറിന് പുതിയ വെല്ലുവിളിയുയര്‍ത്താന്‍ ലക്ഷ്യമിട്ടാണ് ഓപ്പണ്‍…