admin

administrator

കുട്ടന്റെ ഷിനിഗാമി ഒടിടിയില്‍

ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റഷീദ് പാറയ്ക്കല്‍ സംവിധാനം ചെയ്ത ചിത്രമാണ് കുട്ടന്റെ ഷിനിഗാമി. ഈ സിനിമ ജൂലൈ 4 ന് ഒടിടി റിലീസ്…

‘ഉപ്പ കപ്പുറമ്പ്’ നേരിട്ട് ഒടിടിയിലേക്ക്

തെന്നിന്ത്യന്‍ താരം കീര്‍ത്തി സുരേഷിനെ കേന്ദ്ര കഥാപാത്രമാക്കി അനി ഐ.വി ശശി സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രം ‘ഉപ്പ കപ്പുറമ്പ്’ നേരിട്ട് ഒടിടിയിലേക്ക്. ജൂലായ് 4 മുതല്‍…

വിജയ് സേതുപതിയുടെ മകന്‍ സൂര്യ സേതുപതി നായകനായെത്തുന്നു; ട്രെയിലര്‍ റിലീസ് ചെയ്തു

തെന്നിന്ത്യന്‍ സൂപ്പര്‍ താരം വിജയ് സേതുപതിയുടെ മകന്‍ സൂര്യ സേതുപതി നായകനായെത്തുന്ന ആദ്യ ചിത്രം ഫീനിക്‌സ് ന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. ചെന്നൈയില്‍ നടന്ന ചടങ്ങിലായിരുന്നു റിലീസ്.…

വരുന്നു,ഐഫോണ്‍ 17 ലൈനപ്പ്

ആപ്പിള്‍ തങ്ങളുടെ ഐഫോണ്‍ 17 ലൈനപ്പ് ആഗോളതലത്തില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു. പുതിയ സീരീസില്‍ നാല് വ്യത്യസ്ത മോഡലുകള്‍ ഉള്‍പ്പെടും. ഐഫോണ്‍ 17, ഐഫോണ്‍ 17 എയര്‍, ഐഫോണ്‍…

‘ഐ ആം ഗെയിം’ ചിത്രീകരണം പുരോഗമിക്കുന്നു

ദുല്‍ഖര്‍ സല്‍മാന്‍ നായകനാവുന്ന ‘ഐ ആം ഗെയിം’ എന്ന ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുന്നു. നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ‘ഐ ആം ഗെയിം’ വേഫെറര്‍ ഫിലിംസിന്റെ ബാനറില്‍…

ഉദയനാണ് താരം റീ റിലീസ് ജൂലൈ 18ന്

ഹൃദ്യമായി സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥ പറഞ്ഞ ചിത്രമായിരുന്നു റോഷന്‍ ആന്‍ഡ്രൂസ്- മോഹന്‍ലാല്‍ കൂട്ടുകെട്ടിലെത്തിയ ‘ഉദയനാണ് താരം’. മോഹന്‍ലാലിനൊപ്പം ശ്രീനിവാസനും പ്രധാന വേഷത്തിലെത്തിയ സിനിമ മലയാളത്തിലെ എക്കാലത്തെയും മികച്ച…

ബ്രാവിയ 5 പുറത്തിറക്കി സോണി ഇന്ത്യ

ഉപഭോക്താക്കൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന നെക്സ്റ്റ്-ജനറേഷൻ ബ്രാവിയ 5 പുറത്തിറക്കി സോണി ഇന്ത്യ. ജനപ്രീതിയാർജിച്ച ബ്രാവിയ ടെലിവിഷൻ നിരയിലെ ഏറ്റവും പുതിയ ഉല്പന്നമാണിത്. ഹൃദ്യമായ ദ്യശ്യാനുഭവം നൽകുന്ന…

വീണ്ടും സംവിധായകനായി എസ്. ജെ. സൂര്യ

10 വർഷത്തിന് ശേഷം സൂപ്പർതാരം എസ്.ജെ. സൂര്യ വീണ്ടും സംവിധാന കുപ്പായമണിയുന്നു. എസ്.ജെ. സൂര്യ പ്രധാനവേഷത്തിലെത്തി കഥയും തിരക്കഥയും സംഭാഷണവും നിർവഹിക്കുന്ന ചിത്രംശ്രീഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം…

കമൽ ഹാസന് ഓസ്കർ വോട്ടിങ്ങിന് ക്ഷണം

അക്കാദമി ഓഫ് മോഷന്‍ പിക്ചര്‍ ആര്‍ട്‌സ് ആൻഡ് സയന്‍സസിന്റെ ഭാഗമാകാൻ കമൽ ഹാസന് ക്ഷണം. ക്ഷണിക്കപ്പെട്ട 534 പേരിൽ കമൽ ഹാസനെ കൂടാതെ ഇന്ത്യന്‍ സിനിമയെ പ്രതിനിധീകരിച്ച്…

സുരക്ഷ ഉറപ്പാക്കാൻ പാസ്കീയുമായി മെറ്റ

ഫേസ്ബുക് മെസ്സഞ്ചർ പ്ലാറ്റ്‌ഫോമുകൾക്ക് സുരക്ഷ കൂട്ടാനൊരുങ്ങി മെറ്റ. പ്ലാറ്റ്ഫോമുകളുടെ അധിക സുരക്ഷ ഉറപ്പാക്കാനായി പാസ്കീ കൊണ്ടുവരാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്. പാസ് വേഡിന് പകരമായി ഫിംഗർ പ്രിന്റ് ,…