Marketing

എസ്ഇജിജി മീഡിയ ഗ്രൂപ്പ് സൂപ്പര്‍ ലീഗ് കേരളയുമായി കരാറില്‍ ഒപ്പുവെച്ചു

സൂപ്പര്‍ ലീഗ് കേരള (എസ് എല്‍ കെ) ഫുട്ബാള്‍ ലീഗിന് സാമ്പത്തിക നേട്ടം സമ്മാനിച്ച് എസ് ഇ ജി ജി മീഡിയ ഗ്രൂപ്പ്. സ്ട്രീമിംഗിനായി 100 കോടി…

നിരവധി എഐ ഫീച്ചറുകളുമായി റിയല്‍മി 15 പ്രോ 5 ജി ഈ മാസമെത്തും

ജനപ്രിയമായ നമ്പര്‍ സീരീസില്‍ പുതിയ ഫോണുമായി റിയല്‍മി വരുന്നു. ജൂലൈ 24 നായിരിക്കും ഇന്ത്യയില്‍ റിയല്‍മി 15 പ്രോ 5G കമ്പനി അവതരിപ്പിക്കുക. നിരവധി എഐ ഫീച്ചറുകളുമായി…

നാല് ലക്ഷം കോടി ഡോളര്‍ വിപണി മൂല്യമുള്ള ലോകത്തിലെ ആദ്യ കമ്പനിയായി എന്‍വിഡിയ

നാല് ലക്ഷം കോടി ഡോളര്‍ വിപണി മൂല്യം നേടുന്ന ലോകത്തിലെ ആദ്യ കമ്പനിയെന്ന പദവി നേടി അമേരിക്കന്‍ ചിപ്പ് നിര്‍മ്മാതാക്കളായ എന്‍വിഡിയ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണിപ്പോള്‍. മൈക്രോസോഫ്റ്റിനെയും ആപ്പിളിനെയും…

സ്‌പോര്‍ട്‌സ് ബ്രോഡ്കാസ്റ്റിംഗ് പ്ലാറ്റ്‌ഫോം കാലിയന്റ് ടിവിയെ ഫോക്‌സ് ഏറ്റെടുത്തു

മെക്സിക്കന്‍ സ്പോര്‍ട്സ് ബ്രോഡ്കാസ്റ്റിംഗ് പ്ലാറ്റ്‌ഫോമായ കാലിയന്റ് ടിവിയെ ഫോക്സ് ഏറ്റെടുത്തു. കാലിയന്റ് ടിവിയുടെ സ്‌പോര്‍ട്‌സ് പ്രോഗ്രാമിംഗ് വിപുലീകരിക്കാനും കൂടുതല്‍ ഉപഭോക്താക്കളെ സ്ട്രീമിംഗ് സേവനങ്ങളിലേക്ക് ആകര്‍ഷിക്കാനുമാണ് ഇതുകൊണ്ട് ഫോക്സ്…

യൂ ട്യൂബ് മോണിറ്റൈസേഷന്‍ നയങ്ങളില്‍ മാറ്റം

വീഡിയോ കണ്ടന്റുകളില്‍ പരസ്യം ഉള്‍പ്പെടുത്തി ഉപയോക്താക്കള്‍ക്ക് വരുമാനം ലഭ്യമാക്കുന്ന മോണിറ്റൈസേഷനില്‍ വലിയ മാറ്റങ്ങള്‍ക്കൊരുങ്ങി യൂട്യൂബ്. മറ്റുള്ളവരുടെ വീഡിയോയിലെ ആശയങ്ങള്‍ മോഷ്ടിച്ച് പുതിയ വീഡിയോ ചെയ്യുന്നവരെ ലക്ഷ്യമിട്ടാണ് യൂട്യൂബ്…

കുറഞ്ഞ നിരക്കിൽ ആപ്പിള്‍ മാക്ബുക്ക് വരുന്നു

കുറഞ്ഞ നിരക്കില്‍ മാക്ബുക്ക് പുറത്തിറക്കാന്‍ ആപ്പിള്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. മാക്കില്‍ ഉപയോഗിക്കുന്ന ചിപ്പുകള്‍ക്ക് പകരം ഐഫോണുകളിലെ ചിപ്പുകള്‍ ഉപയോഗിച്ച് ചെലവ് കുറക്കാനാനാണ് കമ്പനി പദ്ധതിയിടുന്നതെന്നാണ് പുറത്തു വരുന്ന…

ബോക്‌സ് ഓഫീസ്; മത്സരിക്കാൻ മാ, കണ്ണപ്പ, F1, സീതാരേ സമീന്‍ പര്‍, കുബേര

ഒരാഴ്ചയിൽ നിരവധി സിനിമകള്‍ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. എങ്കിലും ബോക്‌സ് ഓഫീസില്‍ അവയ്ക്ക് പ്രത്യേകിച്ച് ചലനങ്ങൾ സൃഷ്ടിക്കാൻ കഴിയുന്നില്ല. ബോളിവുഡ് മുതല്‍ ഹോളിവുഡ് വരെയുള്ള ഒരുപാട് സിനിമകള്‍ തിയേറ്ററുകളില്‍…

പാകിസ്താന്‍ വിടാനൊരുങ്ങി മൈക്രോസോഫ്റ്റ്

പാകിസ്താനിലെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാനൊരുങ്ങി മൈക്രോസോഫ്റ്റ്. 2000 മൈക്രോസോഫ്റ്റ് പാകിസ്താനില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. പാകിസ്താനിലെ മൈക്രോസോഫ്റ്റ് സ്ഥാപക മേധാവിയായ ജവ്വാദ് റഹ്മാന്‍ തന്റെ ലിങ്ക്ഡ്ഇന്‍ പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.…

പ്രൈം ഡേ സെയില്‍; വ്യാപാരികള്‍ക്ക് മാര്‍ഗനിര്‍ദേശങ്ങളുമായി ആമസോണ്‍

പ്രൈം ഡേ സെയിലിന് മുന്നോടിയായി രാജ്യത്തെ പതിനായിരക്കണക്കിന് ചെറുകിട, ഇടത്തരം വ്യാപാരികള്‍ക്ക് മാര്‍ഗനിര്‍ദ്ദേശങ്ങളുമായി ആമസോണ്‍. ജൂലൈ 12 മുതല്‍ 14 വരെ ആമസോണ്‍ പ്രൈം ഡേ സെയില്‍…

മൈക്രോസോഫ്റ്റിൽ പിരിച്ചുവിടൽ

മൈക്രോസോഫ്റ്റ് നാല് ശതമാനം ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. പ്രമുഖ വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മേഖലയില്‍ കമ്പനി വലിയ നിക്ഷേപം നടത്തുന്നതിനിടെയാണ്…
Load More