News

കേരളവിഷൻ്റെ വിജയം അഭിമാനകരം; മന്ത്രി പി. രാജീവ്

1000 കോടി വരുമാനത്തിലേക്കെത്തിയ കേരളവിഷനെ പ്രത്യേകം അഭിനന്ദിക്കുന്നുവെന്ന് വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു. 1000 ഗ്രാൻറേ ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കേരളത്തിന്റെ അഭിമാനമായി ഇപ്പോൾ…

12000 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസ്

ഇന്ത്യയിലെ ഏറ്റവും വലിയ ഐടി സേവന ദാതാവായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസ് 2026 സാമ്പത്തിക വര്‍ഷത്തോടെ രണ്ട് ശതമാനം ജീവനക്കാരെ പിരിച്ചുവിടുമെന്ന് റിപ്പോര്‍ട്ട്. മുതിര്‍ന്ന മാനേജ്‌മെന്റ് ജീവനക്കാരെയാണ്…

അപകീര്‍ത്തി പ്രചരണം; നിയമ നടപടിയുമായി ഏഷ്യാനെറ്റ് ന്യൂസ്

അപകീര്‍ത്തികരമായ സൈബര്‍ പ്രചരണങ്ങള്‍ക്കെതിരെ നിയമ നടപടിയുമായി ഏഷ്യാനെറ്റ് ന്യൂസ്. ഫേസ്ബുക്കിലും യുട്യൂബിലും നടത്തുന്ന വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ തിരുവനന്തപുരം സൈബര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ഏഷ്യാനെറ്റ് ന്യൂസ്…

ചാനൽ റേറ്റിംഗ്; ഏഷ്യാനെറ്റ് ന്യൂസ് ഒന്നാംസ്ഥാനത്ത് തുടരുന്നു, റിപ്പോര്‍ട്ടര്‍ രണ്ടാം സ്ഥാനത്തേക്കുയർന്നു

മലയാളം വാര്‍ത്താ ചാനലുകളുടെ ഈയാഴ്ചത്തെ ബാര്‍ക്ക് റേറ്റിംഗില്‍ ഏഷ്യാനെറ്റ് ന്യൂസ് ഒന്നാം സ്ഥാനം നിലനിര്‍ത്തി. റിപ്പോര്‍ട്ടര്‍ ചാനലാണ് രണ്ടാം സ്ഥാനത്ത്. കഴിഞ്ഞ ആഴ്ച വരെ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന…

അശ്ലീല ഉള്ളടക്കം; 25 ഒടിടി പ്ലാറ്റ്‌ഫോമുകള്‍ക്ക് നിരോധനം

അശ്ലീല ഉള്ളടക്കം പ്രചരിപ്പിച്ചെന്ന് കണ്ടെത്തിയ 25 ഒടിടി പ്ലാറ്റ്‌ഫോമുകള്‍ നിരോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിട്ടു. സ്ത്രീകളുടെ അസഭ്യമായ പ്രാതിനിധ്യ (നിരോധനം) നിയമത്തിലെ നാലാം വകുപ്പ് ഉള്‍പ്പെടെയുള്ള നിയമലംഘനങ്ങള്‍…

പെന്റഗണ്‍ പ്രോജക്ടുകളില്‍ നിന്ന് ചൈനീസ് എഞ്ചിനീയര്‍മാരെ പുറത്താക്കി മൈക്രോസോഫ്റ്റ്

പെന്റഗണ്‍ ഉപയോഗിക്കുന്ന ക്ലൗഡ് കംപ്യൂട്ടിങ് സംവിധാനങ്ങളുമായി ബന്ധപ്പെട്ട ജോലികളില്‍ നിന്ന് മൈക്രോസോഫ്റ്റ് ചൈനീസ് എഞ്ചിനിയര്‍മാരെ ഒഴിവാക്കി.ന്യൂയോര്‍ക്ക് ആസ്ഥാനമായ എന്‍ജിഒ പ്രോ പബ്ലിക്കയുടെ അന്വേഷണത്തില്‍ ദേശീയt സുരക്ഷാ ഭീഷണി…

ഒബാമയെ വിലങ്ങുവെച്ച് എഫ്ബിഐ; എഐ ചിത്രം ഷെയര്‍ ചെയ്ത് ട്രംപ്

മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക്ക് ഒബാമയെ അന്വേഷണ ഏജന്‍സിയായ എഫ് ബി ഐ വിലങ്ങുവെച്ച് കൊണ്ടുപോകുന്ന എഐ ചിത്രം പങ്കുവെച്ച് യുഎസ് പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപ്. ആരും…

ബിഗ് ബോസ് മലയാളം സീസണ്‍ 7 – ഓഗസ്റ്റ് 3 ന് ആരംഭിക്കും

ബിഗ് ബോസ് മലയാളം സീസണ്‍ 7 ന്‍റെ ഗ്രാന്‍ഡ് ലോഞ്ച് തീയതി പ്രഖ്യാപിച്ച് ഏഷ്യാനെറ്റ്. ഇന്ത്യന്‍ ടെലിവിഷനില്‍ ഏറ്റവുമധികം കാഴ്ചക്കാരുള്ള റിയാലിറ്റി ഷോയുടെ മലയാളം പതിപ്പിന്‍റെ പുതിയ…

അടൂരിൻ്റെ പുതിയ സിനിമ വരുന്നു; വെളിപ്പെടുത്തിയത് മന്ത്രി സജി ചെറിയാൻ

മുതിര്‍ന്ന ചലച്ചിത്രകാരന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ പുതിയൊരു സിനിമക്ക് തയ്യാറെടുക്കുകയാണെന്നും 84 വയസ്സുള്ള വിഖ്യാത സംവിധായകൻ സര്‍ഗ്ഗാത്മകമായ ഊര്‍ജ്ജവും നിശ്ചയദാര്‍ഢ്യവും നിറഞ്ഞയാളാണെന്നും സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ പറഞ്ഞു.…

സിദ്ധരാമയ്യ അന്തരിച്ചെന്ന് ഓട്ടോ ട്രാന്‍സ്ലേഷന്‍; മെറ്റയ്‌ക്കെതിരെ ആഞ്ഞടിച്ച് കര്‍ണാടക മുഖ്യമന്ത്രി

കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ കന്നഡയില്‍ എഴുതിയ ഒരു ഫേസ്ബുക്ക് പോസ്റ്റ് മെറ്റ തെറ്റായി ട്രാന്‍സ്ലേറ്റ് ചെയ്തത് വിവാദത്തില്‍. പ്രമുഖ കന്നഡ നടി ബി സരോജ ദേവിയുടെ നിര്യാണത്തെ…
Load More