Personality

ഇടവേള കഴിഞ്ഞ് പുതിയ ആല്‍ബവുമായി ജസ്റ്റിന്‍ ബീബര്‍

പുതിയ ആല്‍ബം പുറത്തുവിട്ട് തന്റെ തിരിച്ചുവരവ് അറിയിച്ചിരിക്കുകയാണ് ഗായകന്‍ ജസ്റ്റിന്‍ ബീബര്‍. ‘സ്വാഗ്’ എന്നാണ് പുതിയ ആല്‍ബത്തിന്റെ പേര്. നാല് വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ആദ്യത്തെ മുഴുനീളന്‍ ആല്‍ബമാണിത്.…

സംവിധായകൻ കെ. മധു സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍

ചലച്ചിത്ര വികസന കോര്‍പ്പറേഷന് (കെഎസ്എഫ്ഡിസി) പുതിയ ചെയര്‍മാന്‍. കെ. മധുവിനെയാണ് പുതിയ ചെയര്‍മാനായി നിയമിച്ചിരിക്കുന്നത്. മുന്‍ ചെയര്‍മാന്‍ ഷാജി.എന്‍. കരുണ്‍ അന്തരിച്ചതിനേത്തുടർന്നുണ്ടായ ഒഴിവിലാണ് മധുവിനെ നിയമിച്ചത്. ഷാജി.എന്‍.…

വിഎസിന് വിട ചൊല്ലി കേരളം

കൊച്ചി: കേരളത്തിന്റെ രാഷ്ട്രീയ, സമര ചരിത്രത്തിൽ തിളങ്ങുന്ന അടയാളമായി മാറിയ വി.എസ്. അച്യുതാനന്ദന് കേരളം ആദരപൂർവ്വം വിടചൊല്ലുന്നു. ഇന്നലെ പകൽ തിരുവനന്തപുരത്തു നിന്ന് ആരംഭിച്ച വിലാപയാത്ര ജനനിബിഡമായ…

ഇമറാത്തി ഇന്‍ഫ്ലുവന്‍സര്‍ ഖാലിദ് അല്‍ അമീരി മലയാള സിനിമയിലേക്ക്

നടന്‍ മമ്മൂട്ടിയുമായി അഭിമുഖം നടത്തി മലയാളികള്‍ക്കിടയില്‍ ഏറെ ആരാധകരുള്ള ഇമറാത്തി സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സര്‍ ഖാലിദ് അല്‍ അമീരി മലയാള സിനിമയില്‍ അഭിനയിക്കാനായെത്തുന്നു. അദ്വൈത് നായര്‍ സംവിധാനം…

ആപ്പിള്‍ ചീഫ് ഓപറേറ്റിങ് ഓഫീസറായി ഇന്ത്യന്‍ വംശജന്‍ സാബിഹ് ഖാന്‍

ആപ്പിളിന്റെ ചീഫ് ഓപറേറ്റിങ് ഓഫീസറായി ഇന്ത്യന്‍ വംശജനായ സാബിഹ് ഖാനെ നിയമിച്ചു.30 വര്‍ഷമായി ആപ്പിളില്‍ സേവനമനുഷ്ഠിക്കുന്ന, ഇപ്പോൾ സീനിയര്‍ വൈസ് പ്രസിഡൻ്റായ 58 കാരൻ സാബിഹ് ഖാന്‍…

എക്സ് സിഇഒ ലിന്‍ഡ യക്കരിനോ രാജിവെച്ചു

ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമായ എക്സിന്റെ സിഇഒ സ്ഥാനം രാജിവെച്ച് ലിന്‍ഡ യക്കരിനോ. 2023 ജൂണിലാണ് ലിന്‍ഡ സിഇഒ സ്ഥാനത്തെത്തുന്നത്. രണ്ട് വര്‍ഷത്തിന് ശേഷമാണ്…

പ്ലംബിഗ് എഐ ക്ക് ചെയ്യാന്‍ കഴിയില്ല: ജെഫ്രി ഹിന്റണ്‍

എഐ എല്ലാ കാര്യത്തിലും മനുഷ്യരെ മറികടക്കുമെന്ന് എഐയുടെ ഗോഡ്ഫാദര്‍ എന്നറിയപ്പെടുന്ന ജെഫ്രി ഹിന്റണ്‍ മുന്നറിയിപ്പ് നല്‍കി. ഇത് വന്‍തോതിലുള്ള തൊഴില്‍ നഷ്ടത്തിന് വഴിവെക്കും. അടുത്ത 30 വര്‍ഷത്തിനുള്ളില്‍…

വസീന്ദ്ര മിശ്ര ജന്‍തന്ത്ര ടിവിയില്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ

മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ വസീന്ദ്ര മിശ്ര ജന്‍തന്ത്ര ടിവിയില്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി ചുമതലയേറ്റു. മുമ്പ് അദ്ദേഹം ജന്‍തന്ത്ര ടിവിയില്‍ ന്യൂസ് ഡയറക്ടറായും നെറ്റ്‌വര്‍ക്കിലൽ എഡിറ്റര്‍ ഇന്‍ ചീഫായും…

ചാറ്റ് ജിപിടി വലിയ വിശ്വാസമാർജ്ജിച്ചത് കൗതുകകരം – സാം ആള്‍ട്ട്മാന്‍

ചാറ്റ് ജിപിടിയില്‍ ആളുകള്‍ ഇത്രയധികം വിശ്വാസം അര്‍പ്പിക്കുന്നത് കൗതുകകരമായി തോന്നുന്നുവെന്ന് മാതൃകമ്പനിയായ ഓപ്പണ്‍ എഐ സിഇഒ സാം ആള്‍ട്ട്മാന്‍. നിര്‍മിതബുദ്ധിക്ക് തെറ്റുപറ്റാമെന്നും, തെറ്റിദ്ധരിപ്പിക്കുന്നതോ തെറ്റായതോ ആയ ഉള്ളടക്കം…

വീണ്ടും സംവിധായകനായി എസ്. ജെ. സൂര്യ

10 വർഷത്തിന് ശേഷം സൂപ്പർതാരം എസ്.ജെ. സൂര്യ വീണ്ടും സംവിധാന കുപ്പായമണിയുന്നു. എസ്.ജെ. സൂര്യ പ്രധാനവേഷത്തിലെത്തി കഥയും തിരക്കഥയും സംഭാഷണവും നിർവഹിക്കുന്ന ചിത്രംശ്രീഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം…
Load More