Central Broadcasting Minister

ഡിഡി ഫ്രീ ഡിഷില്‍ ദക്ഷിണേന്ത്യന്‍ ചാനലുകൾ കൂട്ടും

ദൽഹി: പ്രസാര്‍ ഭാരതിയുടെ രാജ്യത്തെ ഫ്രീടുഎയര്‍ ഡയറക്ട് ടു ഹോം (ഡിടിഎച്ച്) പ്ലാറ്റ്‌ഫോമായ ഡിഡി ഫ്രീ ഡിഷില്‍ ദക്ഷിണേന്ത്യന്‍ ഭാഷാ ചാനലുകളുടെ പ്രാതിനിധ്യം ശക്തിപ്പെടുത്താൻ കേന്ദ്ര സര്‍ക്കാര്‍.…