GOOGLE

ഓണ്‍ലൈന്‍ ബെറ്റിംഗ് ആപ് കേസില്‍ നടപടി; ഗൂഗിളിനും മെറ്റക്കും നോട്ടീസ് അയച്ച് ഇഡി

ഓണ്‍ലൈന്‍ ബെറ്റിംഗ് ആപ് കേസില്‍ നടപടി. അന്വേഷണവുമായി ബന്ധപ്പെട്ട് ടെക് ഭീമന്മാരായ ഗൂഗിളിനും മെറ്റയ്ക്കും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് അയച്ചു. ജൂലൈ 21 ന് ചോദ്യം ചെയ്യലിന്…

ഓപ്പണ്‍ എഐ വെബ് ബ്രൗസര്‍ വരുന്നു; ക്രോമിന്‌ വെല്ലുവിളിയാവുമോ ?

ഓപ്പണ്‍ എഐ സ്വന്തം വെബ് ബ്രൗസര്‍ പുറത്തിറക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. ആഴ്ചകള്‍ക്കുള്ളില്‍ ഈ ബ്രൗസര്‍ ലഭ്യമായേക്കുമെന്നാണ് സൂചനകള്‍. ഗൂഗിളിന്റെ ക്രോം ബ്രൗസറിന് പുതിയ വെല്ലുവിളിയുയര്‍ത്താന്‍ ലക്ഷ്യമിട്ടാണ് ഓപ്പണ്‍…

യൂ ട്യൂബ് മോണിറ്റൈസേഷന്‍ നയങ്ങളില്‍ മാറ്റം

വീഡിയോ കണ്ടന്റുകളില്‍ പരസ്യം ഉള്‍പ്പെടുത്തി ഉപയോക്താക്കള്‍ക്ക് വരുമാനം ലഭ്യമാക്കുന്ന മോണിറ്റൈസേഷനില്‍ വലിയ മാറ്റങ്ങള്‍ക്കൊരുങ്ങി യൂട്യൂബ്. മറ്റുള്ളവരുടെ വീഡിയോയിലെ ആശയങ്ങള്‍ മോഷ്ടിച്ച് പുതിയ വീഡിയോ ചെയ്യുന്നവരെ ലക്ഷ്യമിട്ടാണ് യൂട്യൂബ്…

ഇന്ത്യയിലും ഗൂഗിള്‍ സെര്‍ച്ച് എഞ്ചിനില്‍ എഐ മോഡ്

ഇന്ത്യയിലും ഗൂഗിള്‍ സെര്‍ച്ച് എഞ്ചിനില്‍ എഐ മോഡ് അവതരിപ്പിച്ചു. യുഎസിലാണ് ഈ ഫീച്ചര്‍ ആദ്യമായി പരീക്ഷണാടിസ്ഥാനത്തില്‍ അവതരിപ്പിച്ചത്. കഴിഞ്ഞ മാര്‍ച്ചിലായിരുന്നു അത്. അമേരിക്കയ്ക്ക് ശേഷം എഐ മോഡ്…

ആപ്പിൾ സ്മാർ‌‌ട്ട് ​ഗ്ലാസ് വരുന്നു

ആപ്പിൾ തങ്ങളുടെ ആദ്യത്തെ സ്മാർട്ട് ഗ്ലാസുകൾ 2026 ൽ പുറത്തിറക്കാൻ പദ്ധതിയിടുന്നതായി റിപ്പോർട്ടുകൾ. ബ്ലൂംബെർഗാണ് റിപ്പോർട്ട് പുറത്തുവിട്ടത്. ആപ്പിളിന്റെ പുതിയ വാച്ച് മെറ്റയുടെ റേ-ബാൻ സ്മാർട്ട് ഗ്ലാസുകൾക്കും,…

ആഗോളതലത്തിൽ ഡാറ്റകൾ ചോർന്നതായി റിപ്പോർട്ട്

ആഗോളതലത്തിൽ 16 ബില്ല്യൺ അക്കൗണ്ടുകളിലെ ഡാറ്റകൾ മൊത്തം ചോർന്നതായി റിപ്പോർട്ട്. ഫേസ്ബുക്ക്, ആപ്പിൾ, ഗൂഗിൾ, വിപിഎൻ തുടങ്ങിയവയുമായി ബന്ധപ്പെട്ട അക്കൗണ്ടുകളിലെ ഡാറ്റകളാണ് ചോർന്നത്. 30 ഡാറ്റാബേസുകളിൽ നിന്നുള്ള…