Kerala State Film Academy

റീജിയണല്‍ ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവല്‍; ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ ആരംഭിച്ചു

ചലച്ചിത്ര അക്കാദമിയുടെ ആഭിമുഖ്യത്തില്‍ ഓഗസ്റ്റ് 8 മുതല്‍ 11 വരെ കോഴിക്കോട് നടക്കുന്ന റീജിയണല്‍ രാജ്യാന്തര ഫിലിം ഫെസ്റ്റിവലിന്റെ ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ ആരംഭിച്ചു. 2018 ന് ശേഷം…