Sam Altman Warns ChatGPT Users

ചാറ്റ് ജിപിടിയോട് രഹസ്യങ്ങള്‍ പങ്കുവെക്കേണ്ട; പണി കിട്ടുമെന്ന് സാം ആള്‍ട്ട്മാന്‍

ലോകത്ത് വന്‍ സ്വീകാര്യതയാണ് ചാറ്റ് ജിപിടിക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ഉപയോക്താക്കള്‍ക്ക് സ്വകാര്യത സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് ഓപ്പണ്‍ എഐ സിഇഒ സാം ആള്‍ട്ട്മാന്‍. വ്യക്തിപരമായ പ്രശ്‌നങ്ങളോ…